Chapter 11 · Verse 23

Yoga through Beholding the Cosmic Form of God

रूपं महत्ते बहुवक्त्रनेत्रं महाबाहो बहुबाहूरुपादम्। बहूदरं बहुदंष्ट्राकरालं दृष्ट्वा लोकाः प्रव्यथितास्तथाऽहम्
rūpaṁ bahu-vaktra-netraṁ bahu-bāhūru-pādam bahūdaraṁ bahu-danṣhṭrā-karālaṁ pravyathitās tathāham

Word Meanings

rūpam mahat te bahu vaktra netram mahā-bāho bahu bāhu ūru pādam bahu-udaram bahu-danṣhṭrā karālam dṛiṣhṭvā lokāḥ pravyathitāḥ tathā aham

Translation

വിശ്വരൂപാ, അനേകം മുഖങ്ങളും കണ്ണുകളും, അനേകം കൈകളും തുടകളും പാദങ്ങളും ഉദരങ്ങളും, ഭയാനകമായ അനേകം ദംഷ്ട്രകളും ഉള്ള അങ്ങയുടെ വിശാലരൂപം കണ്ട്, ലോകങ്ങൾ ഭയന്നു വിറയ്ക്കുന്നു, മഹാബാഹോ, ഞാനും അങ്ങനെ തന്നെ.