Chapter 2 · Verse 69
Transcendental Knowledge
या निशा सर्वभूतानां तस्यां जागर्ति संयमी। यस्यां जाग्रति भूतानि सा निशा पश्यतो मुनेः
yā niśhā sarva-bhūtānāṁ tasyāṁ jāgarti sanyamī yasyāṁ jāgrati bhūtāni sā niśhā paśhyato muneḥ
Word Meanings
yā niśhā sarva-bhūtānām tasyām jāgarti sanyamī yasyām jāgrati bhūtāni sā niśhā paśhyataḥ muneḥ
Translation
യാതൊന്ന് സർവ്വ ജീവജാലങ്ങൾക്കും രാത്രിയാണോ, അതിൽ ആത്മനിയന്ത്രണമുള്ളവൻ ഉണർന്നിരിക്കുന്നു; യാതൊന്നിൽ സർവ്വ ജീവജാലങ്ങളും ഉണർന്നിരിക്കുന്നുവോ, അത് ദർശനമുള്ള മുനിക്ക് രാത്രിയാണ്.