Chapter 2 · Verse 44
Transcendental Knowledge
भोगैश्वर्यप्रसक्तानां तयापहृतचेतसाम्। व्यवसायात्मिका बुद्धिः समाधौ न विधीयते
bhogaiśwvarya-prasaktānāṁ tayāpahṛita-chetasām vyavasāyātmikā buddhiḥ samādhau na vidhīyate
Word Meanings
bhoga aiśhwarya prasaktānām tayā apahṛita-chetasām vyavasāya-ātmikā buddhiḥ samādhau na vidhīyate
Translation
സുഖത്തിലും അധികാരത്തിലും മനസ്സ് ആകൃഷ്ടമായവർക്കും, അത്തരം പൂമൊഴികളാൽ ബുദ്ധി അപഹരിക്കപ്പെട്ടവർക്കും, ഗഹനമായ ധ്യാനത്തിനാവശ്യമായ ദൃഢനിശ്ചയം ഒരിക്കലും ഉണ്ടാകുന്നില്ല.