Chapter 2 · Verse 15
Transcendental Knowledge
यं हि न व्यथयन्त्येते पुरुषं पुरुषर्षभ। समदुःखसुखं धीरं सोऽमृतत्वाय कल्पते
yaṁ hi na vyathayantyete puruṣhaṁ puruṣharṣhabha sama-duḥkha-sukhaṁ dhīraṁ so ’mṛitatvāya kalpate
Word Meanings
yam hi na vyathayanti ete puruṣham puruṣha-ṛiṣhabha sama duḥkha sukham dhīram saḥ amṛitatvāya kalpate
Translation
ഹേ മനുഷ്യരിൽ ശ്രേഷ്ഠനായവനേ, ഈ സ്പർശങ്ങൾ ആരെ വിചലിതനാക്കുന്നില്ലയോ, സുഖത്തിലും ദുഃഖത്തിലും സമചിത്തനായി നിലകൊള്ളുന്നുവോ, ആ സ്ഥിരചിത്തനായ വ്യക്തി അമരത്വത്തിന് യോഗ്യനാകുന്നു.