Chapter 5 · Verse 10

Path of Renunciation

ब्रह्मण्याधाय कर्माणि सङ्गं त्यक्त्वा करोति यः। लिप्यते न स पापेन पद्मपत्रमिवाम्भसा
brahmaṇyādhāya saṅgaṁ sa ivāmbhasā

Word Meanings

brahmaṇi ādhāya karmāṇi saṅgam tyaktvā karoti yaḥ lipyate na saḥ pāpena padma-patram iva ambhasā

Translation

സർവ്വകർമ്മങ്ങളും ഈശ്വരനു സമർപ്പിച്ച്, ആസക്തി ത്യജിച്ച് പ്രവർത്തിക്കുന്നവൻ, താമരയില വെള്ളത്താൽ നനയാത്തതുപോലെ, പാപത്താൽ സ്പർശിക്കപ്പെടുന്നില്ല.