Chapter 14 · Verse 22
Yoga through Understanding the Three Modes of Material Nature
श्री भगवानुवाचप्रकाशं च प्रवृत्तिं च मोहमेव च पाण्डव।न द्वेष्टि सम्प्रवृत्तानि न निवृत्तानि काङ्क्षति
śhrī-bhagavān uvācha prakāśhaṁ cha pravṛittiṁ cha moham eva cha pāṇḍava na dveṣhṭi sampravṛittāni na nivṛittāni kāṅkṣhati
Word Meanings
śhrī-bhagavān uvācha prakāśham cha pravṛittim cha moham eva cha pāṇḍava na dveṣhṭi sampravṛittāni na nivṛittāni kāṅkṣhati
Translation
ശ്രീഭഗവാൻ അരുളിച്ചെയ്തു: അർജ്ജുനാ, പ്രകാശവും പ്രവൃത്തിയും മോഹവും ഉണ്ടാകുമ്പോൾ അവയെ ദ്വേഷിക്കാതെയും, അവ ഇല്ലാതാകുമ്പോൾ അവയെ ആഗ്രഹിക്കാതെയും ഇരിക്കുന്നവൻ;