Chapter 14 · Verse 1

Yoga through Understanding the Three Modes of Material Nature

श्री भगवानुवाचपरं भूयः प्रवक्ष्यामि ज्ञानानां ज्ञानमुत्तमम्।यज्ज्ञात्वा मुनयः सर्वे परां सिद्धिमितो गताः
śhrī-bhagavān uvācha paraṁ jñānānāṁ jñānam uttamam yaj parāṁ ito

Word Meanings

śhrī-bhagavān uvācha param bhūyaḥ pravakṣhyāmi jñānānām jñānam uttamam yat jñātvā munayaḥ sarve parām siddhim itaḥ gatāḥ

Translation

ശ്രീഭഗവാൻ അരുളിച്ചെയ്തു: സകല ജ്ഞാനങ്ങളിലും ഉത്തമമായ പരമജ്ഞാനം ഞാൻ വീണ്ടും നിനക്ക് ഉപദേശിക്കാം; അത് അറിഞ്ഞതിനാൽ മുനിമാർ എല്ലാവരും ഈ സംസാരലോകത്തിൽ നിന്ന് മുക്തരായി പരമസിദ്ധി പ്രാപിച്ചിരിക്കുന്നു.