Chapter 9 · Verse 23
Yoga through the King of Sciences
येऽप्यन्यदेवता भक्ता यजन्ते श्रद्धयाऽन्विताः। तेऽपि मामेव कौन्तेय यजन्त्यविधिपूर्वकम्
ye ’pyanya-devatā-bhaktā yajante śhraddhayānvitāḥ te ’pi mām eva kaunteya yajantyavidhi-pūrvakam
Word Meanings
ye api anya devatā bhaktāḥ yajante śhraddhayā anvitāḥ te api mām eva kaunteya yajanti avidhi-pūrvakam
Translation
ഹേ അർജുനാ, മറ്റു ദേവതകളെ ഭക്തിപൂർവ്വം ആരാധിക്കുന്ന ഭക്തന്മാർ പോലും യഥാർത്ഥത്തിൽ എന്നെ മാത്രമാണ് ആരാധിക്കുന്നത്, എന്നാൽ അത് ശരിയായ വിധത്തിലല്ല എന്നു മാത്രം.