Chapter 17 · Verse 8

Yoga through Discerning the Three Divisions of Faith

आयुःसत्त्वबलारोग्यसुखप्रीतिविवर्धनाः।रस्याः स्निग्धाः स्थिरा हृद्या आहाराः सात्त्विकप्रियाः
āyuḥ-sattva-balārogya-sukha-prīti-vivardhanāḥ sthirā hṛidyā

Word Meanings

āyuḥ sattva bala ārogya sukha prīti vivardhanāḥ rasyāḥ snigdhāḥ sthirāḥ hṛidyāḥ āhārāḥ sāttvika-priyāḥ

Translation

ദീർഘായുസ്സ്, ഓജസ്സ്, ബലം, ആരോഗ്യം, സന്തോഷം, സംതൃപ്തി എന്നിവ വർദ്ധിപ്പിക്കുന്നതും രസമുള്ളതും പോഷകപ്രദവും സാരവത്തായതും ഹൃദയത്തിന് ഇമ്പകരവുമായ ആഹാരങ്ങൾ സാത്ത്വിക സ്വഭാവമുള്ളവർക്ക് പ്രിയങ്കരമാണ്.