Chapter 17 · Verse 2
Yoga through Discerning the Three Divisions of Faith
श्री भगवानुवाचत्रिविधा भवति श्रद्धा देहिनां सा स्वभावजा।सात्त्विकी राजसी चैव तामसी चेति तां श्रृणु
śhrī-bhagavān uvācha tri-vidhā bhavati śhraddhā dehināṁ sā svabhāva-jā sāttvikī rājasī chaiva tāmasī cheti tāṁ śhṛiṇu
Word Meanings
śhrī-bhagavān uvācha tri-vidhā bhavati śhraddhā dehinām sā sva-bhāva-jā sāttvikī rājasī cha eva tāmasī cha iti tām śhṛiṇu
Translation
ഭഗവാൻ അരുളിച്ചെയ്തു: ദേഹധാരികളുടെ വിശ്വാസം അവരവരുടെ സ്വഭാവത്തിൽ നിന്ന് ജനിക്കുന്നതും സാത്ത്വികം, രാജസം, താമസം എന്നിങ്ങനെ മൂന്നു വിധമുള്ളതുമാണ്. അവയെക്കുറിച്ച് ഇനി കേട്ടാലും.