Chapter 11 · Verse 25
Yoga through Beholding the Cosmic Form of God
दंष्ट्राकरालानि च ते मुखानि दृष्ट्वैव कालानलसन्निभानि। दिशो न जाने न लभे च शर्म प्रसीद देवेश जगन्निवास
danṣhṭrā-karālāni cha te mukhāni dṛiṣhṭvaiva kālānala-sannibhāni diśho na jāne na labhe cha śharma prasīda deveśha jagan-nivāsa
Word Meanings
danṣhṭrā karālāni cha te mukhāni dṛiṣhṭvā eva kāla-anala sannibhāni diśhaḥ na jāne na labhe cha śharma prasīda deva-īśha jagat-nivāsa
Translation
ദംഷ്ട്രാകരാലങ്ങളും പ്രളയാഗ്നിസദൃശങ്ങളുമായ അങ്ങയുടെ മുഖങ്ങളെ കണ്ടിട്ട് എനിക്ക് ദിക്കുകൾ തിരിച്ചറിയാൻ കഴിയുന്നില്ല, സമാധാനവും ലഭിക്കുന്നില്ല. ദേവദേവാ, ജഗത്തിന്റെ ശരണമേ, കൃപ ചെയ്താലും!