Chapter 2 · Verse 5
Transcendental Knowledge
गुरूनहत्वा हि महानुभावान् श्रेयो भोक्तुं भैक्ष्यमपीह लोके। हत्वार्थकामांस्तु गुरूनिहैव भुञ्जीय भोगान् रुधिरप्रदिग्धान्
gurūnahatvā hi mahānubhāvān śhreyo bhoktuṁ bhaikṣhyamapīha loke hatvārtha-kāmāṁstu gurūnihaiva bhuñjīya bhogān rudhira-pradigdhān
Word Meanings
gurūn ahatvā hi mahā-anubhāvān śhreyaḥ bhoktum bhaikṣhyam api iha loke hatvā artha kāmān tu gurūn iha eva bhuñjīya bhogān rudhira pradigdhān
Translation
ഈ മഹത്തായ ഗുരുക്കന്മാരെ വധിക്കുന്നതിനേക്കാൾ ഈ ലോകത്തിൽ ഭിക്ഷ യാചിച്ചു ജീവിക്കുന്നതാണ് ശ്രേഷ്ഠം. അവരെ കൊന്നാൽ, ഞാൻ ഇവിടെ അനുഭവിക്കുന്ന ധനത്തിന്റെയും കാമനകളുടെയും എല്ലാ സുഖങ്ങളും അവരുടെ രക്തത്താൽ കളങ്കിതമായിരിക്കും.