Chapter 15 · Verse 17
The Yoga of the Supreme Divine Personality
उत्तमः पुरुषस्त्वन्यः परमात्मेत्युदाहृतः।यो लोकत्रयमाविश्य बिभर्त्यव्यय ईश्वरः
uttamaḥ puruṣhas tv anyaḥ paramātmety udāhṛitaḥ yo loka-trayam āviśhya bibharty avyaya īśhvaraḥ
Word Meanings
uttamaḥ puruṣhaḥ tu anyaḥ parama-ātmā iti udāhṛitaḥ yaḥ loka trayam āviśhya bibharti avyayaḥ īśhvaraḥ
Translation
എന്നാൽ പരമപുരുഷൻ ഇവരിൽ നിന്നും വ്യത്യസ്തനാണ്, പരമാത്മാവ് എന്ന് വിളിക്കപ്പെടുന്നവൻ, അവിനാശിയായ ഈശ്വരനായി മൂന്നു ലോകങ്ങളിൽ പ്രവേശിച്ച് അവയെ പരിപാലിക്കുന്നവൻ.