Chapter 3 · Verse 15

Path of Selfless Service

कर्म ब्रह्मोद्भवं विद्धि ब्रह्माक्षरसमुद्भवम्। तस्मात्सर्वगतं ब्रह्म नित्यं यज्ञे प्रतिष्ठितम्
brahmodbhavaṁ brahmākṣhara-samudbhavam sarva-gataṁ nityaṁ

Word Meanings

karma brahma udbhavam viddhi brahma akṣhara samudbhavam tasmāt sarva-gatam brahma nityam yajñe pratiṣhṭhitam

Translation

നിശ്ചിതകർമ്മം വേദങ്ങളിൽ നിന്നും ഉത്ഭവിക്കുന്നുവെന്നും, വേദങ്ങൾ അവിനാശിയായ പരബ്രഹ്മത്തിൽ നിന്നും ഉദ്ഭവിക്കുന്നുവെന്നും അറിയുക. അതിനാൽ, സർവ്വവ്യാപിയായ പരമാത്മാവ് നിത്യമായി യജ്ഞത്തിൽ പ്രതിഷ്ഠിതനാണ്.