Chapter 5 · Verse 29
Path of Renunciation
भोक्तारं यज्ञतपसां सर्वलोकमहेश्वरम्। सुहृदं सर्वभूतानां ज्ञात्वा मां शान्तिमृच्छति
bhoktāraṁ yajña-tapasāṁ sarva-loka-maheśhvaram suhṛidaṁ sarva-bhūtānāṁ jñātvā māṁ śhāntim ṛichchhati
Word Meanings
bhoktāram yajña tapasām sarva-loka mahā-īśhvaram su-hṛidam sarva bhūtānām jñātvā mām śhāntim ṛichchhati
Translation
സർവ യജ്ഞങ്ങളുടെയും തപസ്സുകളുടെയും ഭോക്താവായും, സർവ ലോകങ്ങളുടെയും പരമേശ്വരനായും, സർവ ജീവജാലങ്ങളുടെയും നിഃസ്വാർത്ഥ സുഹൃത്തായും എന്നെ അറിയുന്നവൻ ശാന്തി പ്രാപിക്കുന്നു.