Chapter 4 · Verse 41
Path of Knowledge and the Disciplines of Action
योगसंन्यस्तकर्माणं ज्ञानसंछिन्नसंशयम्। आत्मवन्तं न कर्माणि निबध्नन्ति धनञ्जय
yoga-sannyasta-karmāṇaṁ jñāna-sañchhinna-sanśhayam ātmavantaṁ na karmāṇi nibadhnanti dhanañjaya
Word Meanings
yoga-sannyasta-karmāṇam jñāna sañchhinna sanśhayam ātma-vantam na karmāṇi nibadhnanti dhanañjaya
Translation
കർമ്മയോഗത്താൽ സകല കർമ്മങ്ങളും ത്യജിച്ചവനും, ജ്ഞാനത്താൽ സംശയങ്ങൾ നശിപ്പിച്ചവനും, ആത്മാവിൽ സ്ഥിതനായവനുമായ ഒരുവനെ കർമ്മങ്ങൾ ബന്ധിക്കുന്നില്ല, ഹേ അർജ്ജുനാ.