Chapter 14 · Verse 14

Yoga through Understanding the Three Modes of Material Nature

यदा सत्त्वे प्रवृद्धे तु प्रलयं याति देहभृत्।तदोत्तमविदां लोकानमलान्प्रतिपद्यते
pralayaṁ tadottama-vidāṁ

Word Meanings

yadā sattve pravṛiddhe tu pralayam yāti deha-bhṛit tadā uttama-vidām lokān amalān pratipadyate

Translation

സത്ത്വഗുണം പ്രബലമായിരിക്കുന്ന സമയത്ത് മരിക്കുന്നവൻ, പരമമായതിനെ അറിയുന്നവരുടെ നിർമലവും കളങ്കരഹിതവുമായ ലോകങ്ങളെ പ്രാപിക്കുന്നു.