Chapter 10 · Verse 35
Yoga through Appreciating the Infinite Opulences of God
बृहत्साम तथा साम्नां गायत्री छन्दसामहम्। मासानां मार्गशीर्षोऽहमृतूनां कुसुमाकरः
bṛihat-sāma tathā sāmnāṁ gāyatrī chhandasām aham māsānāṁ mārga-śhīrṣho ’ham ṛitūnāṁ kusumākaraḥ
Word Meanings
bṛihat-sāma tathā sāmnām gāyatrī chhandasām aham māsānām mārga-śhīrṣhaḥ aham ṛitūnām kusuma-ākaraḥ
Translation
സ്തോത്രങ്ങളിൽ ഞാൻ ബൃഹത്സാമമാണ്, ഛന്ദസ്സുകളിൽ ഞാൻ ഗായത്രിയാണ്. മാസങ്ങളിൽ ഞാൻ മാർഗശീർഷമാണ്, ഋതുക്കളിൽ ഞാൻ വസന്തമാണ്.