Chapter 10 · Verse 23

Yoga through Appreciating the Infinite Opulences of God

रुद्राणां शङ्करश्चास्मि वित्तेशो यक्षरक्षसाम्। वसूनां पावकश्चास्मि मेरुः शिखरिणामहम्
rudrāṇāṁ śhaṅkaraśh chāsmi vitteśho yakṣha-rakṣhasām vasūnāṁ pāvakaśh chāsmi

Word Meanings

rudrāṇām śhaṅkaraḥ cha asmi vitta-īśhaḥ yakṣha rakṣhasām vasūnām pāvakaḥ cha asmi meruḥ śhikhariṇām aham

Translation

രുദ്രന്മാരിൽ ഞാൻ ശങ്കരനാണ്; യക്ഷരാക്ഷസന്മാരിൽ ഞാൻ ധനാധിപനായ കുബേരനാണ്. വസുക്കളിൽ ഞാൻ അഗ്നിയാണ്, പർവ്വതങ്ങളിൽ ഞാൻ മേരുവാണ്.