Chapter 3 · Verse 35
Path of Selfless Service
श्रेयान्स्वधर्मो विगुणः परधर्मात्स्वनुष्ठितात्। स्वधर्मे निधनं श्रेयः परधर्मो भयावहः
śhreyān swa-dharmo viguṇaḥ para-dharmāt sv-anuṣhṭhitāt swa-dharme nidhanaṁ śhreyaḥ para-dharmo bhayāvahaḥ
Word Meanings
śhreyān swa-dharmaḥ viguṇaḥ para-dharmāt su-anuṣhṭhitāt swa-dharme nidhanam śhreyaḥ para-dharmaḥ bhaya-āvahaḥ
Translation
സ്വന്തം കർത്തവ്യം അപൂർണ്ണമായി അനുഷ്ഠിക്കുന്നതാണ് മറ്റൊരുവന്റെ കർത്തവ്യം നന്നായി അനുഷ്ഠിക്കുന്നതിനേക്കാൾ ശ്രേഷ്ഠം. സ്വധർമ്മത്തിൽ മരണം വരിക്കുന്നതും ശ്രേയസ്കരമാണ്; പരധർമ്മം ഭയാവഹമാണ്.