Chapter 10 · Verse 26

Yoga through Appreciating the Infinite Opulences of God

अश्वत्थः सर्ववृक्षाणां देवर्षीणां च नारदः। गन्धर्वाणां चित्ररथः सिद्धानां कपिलो मुनिः
sarva-vṛikṣhāṇāṁ devarṣhīṇāṁ gandharvāṇāṁ siddhānāṁ kapilo muniḥ

Word Meanings

aśhvatthaḥ sarva-vṛikṣhāṇām deva-ṛiṣhīṇām cha nāradaḥ gandharvāṇām chitrarathaḥ siddhānām kapilaḥ muniḥ

Translation

സകല വൃക്ഷങ്ങളിലും ഞാൻ പവിത്രമായ അരയാൽ മരമാകുന്നു; ദേവർഷിമാരിൽ ഞാൻ നാരദനാകുന്നു; ഗന്ധർവ്വന്മാരിൽ ഞാൻ ചിത്രരഥനാകുന്നു; സിദ്ധന്മാരിൽ ഞാൻ കപിലമുനിയാകുന്നു.