Chapter 10 · Verse 20

Yoga through Appreciating the Infinite Opulences of God

अहमात्मा गुडाकेश सर्वभूताशयस्थितः। अहमादिश्च मध्यं च भूतानामन्त एव च
sarva-bhūtāśhaya-sthitaḥ ādiśh madhyaṁ anta

Word Meanings

aham ātmā guḍākeśha sarva-bhūta āśhaya-sthitaḥ aham ādiḥ cha madhyam cha bhūtānām antaḥ eva cha

Translation

ഞാൻ സർവ്വഭൂതങ്ങളുടെയും ഹൃദയങ്ങളിൽ സ്ഥിതിചെയ്യുന്ന ആത്മാവാകുന്നു, അല്ലയോ അർജ്ജുനാ; ഞാൻ സർവ്വഭൂതങ്ങളുടെയും ആദിയും മധ്യവും അന്തവും ആകുന്നു.