Chapter 8 · Verse 28
Path of the Eternal God
वेदेषु यज्ञेषु तपःसु चैव दानेषु यत्पुण्यफलं प्रदिष्टम्। अत्येति तत्सर्वमिदं विदित्वा योगी परं स्थानमुपैति चाद्यम्
vedeṣhu yajñeṣhu tapaḥsu chaiva dāneṣhu yat puṇya-phalaṁ pradiṣhṭam atyeti tat sarvam idaṁ viditvā yogī paraṁ sthānam upaiti chādyam
Word Meanings
vedeṣhu yajñeṣhu tapaḥsu cha eva dāneṣhu yat puṇya-phalam pradiṣhṭam atyeti tat sarvam idam viditvā yogī param sthānam upaiti cha ādyam
Translation
ഇതെല്ലാം അറിയുന്ന യോഗി വേദങ്ങൾ പഠിക്കുന്നതിലൂടെയും, യജ്ഞങ്ങൾ അനുഷ്ഠിക്കുന്നതിലൂടെയും, തപസ്സുകൾ ആചരിക്കുന്നതിലൂടെയും, ദാനധർമ്മങ്ങൾ ചെയ്യുന്നതിലൂടെയും ലഭിക്കുന്ന സകല പുണ്യങ്ങളെയും അതിശയിച്ച്, പരമമായ ആദിമ ധാമത്തെ പ്രാപിക്കുന്നു.